കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംചാലിൽ തൊട്ടിൽപാലത്തുനിന്നും വടകരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിർദിശയിൽ വന്ന ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ......
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാനുള്ള ഉത്തരവ് പൊലീസ് മേധാവി പിൻവലിച്ചു. സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. ......
ഗോവ: ഏഷ്യ വൈന്‍ ചലഞ്ച് 2026ല്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ പസഫിക് ബിവറേജസ് എല്‍എല്‍പിക്ക് പുരസ്കാര നേട്ടം. കമ്പനിയുടെ ലാ ഫ്രാന്‍സ് പ്രീമിയം ബ്രാന്‍ഡി ഇ 7 ഗോള്‍ഡ് മെഡലും മൊഗള്‍ മോണാര്‍ക്ക് റെയര്‍ പ്രീമിയം വിസ്കി ഇ 9 ബ്രോണ്‍സ് മെഡലും നേടി.
ഏഷ്യന്‍ വിപണിയെ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈന്‍, സ്പിരിറ്റ്സ് ഉത്പന്നങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ......
കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിക്ക് നിർണായക ചുവടുവെപ്പ്. അങ്കമാലി വരെയുള്ള മെട്രോ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ.) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ......
കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേള്‍വി പരിമിതികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആരംഭിച്ച ശ്രുതിസ്പര്‍ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. ആശുപത്രി സംഘടിപ്പിച്ച രോഗനിര്‍ണയ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സൗജന്യ ശ്രവണ സഹായികള്‍ വിതരണം ചെയ്തത്. ......
കൊച്ചി : ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പ്രവർത്തക സംഗമവും ആറിന് പെരുമ്പാവൂർ ഐമുറി വെളുത്തമശ്ശേരി മന അങ്കണത്തിൽ നടക്കും. രാവിലെ 10 ന് മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ......
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ......
ദോഹ: വേനൽച്ചൂടിൽ നിന്ന് ആശ്വാസമേകി ഖത്തറിൽ വരുന്ന ആഴ്ചകളിൽ കാലാവസ്ഥ കൂടുതൽ മിതമാകാൻ സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. സെപ്റ്റംബർ മാസത്തോടെ താപനില ക്രമേണ കുറയുമെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ (ആപേക്ഷിക ആർദ്രത) അളവ് വർധിക്കും. ......